എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്കുള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്കു വേണ്ടി സബ് ജൂനിയര്‍ ഗേള്‍സ് 4x100മീ.റിലേയില്‍ പങ്കെടുത്ത് സ്വര്‍ണം നേടി ഞങ്ങളുടെ അഭിമാനമായി മാറിയ മീനു തോമസ്
മീനു തോമസിന് സ്കൂള്‍ പി.ടി.എ നല്കിയ സ്വീകരണത്തില്‍ നിന്ന്
No comments:
Post a Comment