കേരളത്തിന്റെ ദേശീയോത്സവമാണല്ലോ ഓണം!
നമ്മുടെ നാട്ടിലെ പൂക്കളുടെ ഉത്സവം കൂടിയാണ് ഓണം.
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും......
ഒരുമയും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല കാലത്തിന്റെ മാധുര്യമൂറുന്ന ഓര്‍മ്മകള്‍ നല്‍കുന്ന പൊന്നോണം വന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നമ്മുടെ നാട്ടിലെ പൂക്കളുടെ ഉത്സവം കൂടിയാണ് ഓണം.
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും......

No comments:
Post a Comment