കവികള്‍ പാടി പഴകിയ മധുര വികാരമേ
നിന്നെ അറിയുന്നതാ൪ക്ക്
പ്രഭാതത്തില്‍ അലിയുന്ന മഞ്ഞുതുള്ളിയായ്
പൂപരാഗമായ് കിളികള്‍ തന്‍ മധുരസ്വരമായ് നിന്‍ രാഗം
ഹാ ! മധുര സങ്കല്‍പ്പമേ നിന്നിലലിയാന്‍ നിന്നെയറിയാന്‍
പ്രകൃതിയുടെ ഓരോരോ രാഗത്തിലും
കിളികള്‍ തന്‍ മധുര സ്വരത്തിലും
പൂവിലും കായിലും നിറയുന്ന തേന്‍കണി
പ്രണയത്തെ അഗ്നിയെന്നു ചില൪
അഗ്നിയിലും പ്രണയമെന്നു ചില൪
ജീവനെ ജീവിതമായി മാറ്റുന്ന മധുര വികാരമേ
ബന്ധനങ്ങളെ ബന്ധങ്ങളായി മാറ്റുന്ന മധുര വികാരമേ
നിനക്കെന്റെ നന്ദി.
നിഷ

No comments:
Post a Comment